ചവറ: കുളങ്ങരഭാഗം റീനാ ഹൗസിൽ എം.ചാൾസ് (72) നിര്യാതനായി. സംസ്കാരം 8ന് വൈകിട്ട് 3ന് കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: റീന, ലത, ലീൻ, ലിഡ. മരുമക്കൾ: പത്രോസ്, ലാലു, സീനു, ജോസഫ്.