അയത്തിൽ: ജി.വി. നഗർ 65 ലതികാ ഭവനത്തിൽ പരേതനായ രാമചന്ദ്രൻ ആചാരിയുടെയും ശാന്തയുടെയും മകൻ ശിവപ്രസാദ് (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: റീന. മകൾ: ശരണ്യ, ശലഭ. മരുമകൻ: പ്രവീൺ.