പത്തനാപുരം: പട്ടാഴി പന്തപ്ലാവ് പുളിവിള പ്ലാക്കോട്ട് വടക്കേക്കര ദിവാകരന്റെ ഭാര്യ കെ. ഭാനുമതി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് ബാബു (സ്റ്റേഷൻ മാസ്റ്റർ കെ.എസ്.ആർ.ടി.സി പത്തനാപുരം), സാജൻ, അനിത. മരുമക്കൾ: ഉഷ, ഷിബ, ബിജു.