വേളമാനൂർ: വേളമാനൂർ പ്ലാക്കുവിള വീട്ടിൽ പരേതനായ കെ. കൃഷ്ണൻകുട്ടിപിള്ളയുടെ ഭാര്യ ജെ. സരോജനിഅമ്മ (69) നിര്യാതയായി. മക്കൾ: സുനിത, സുരേഷ്കുമാർ, മഞ്ജു. മരുമക്കൾ: ആർ.സി. ബാബു, എസ്. പ്രസന്നകുമാരി, സി. രാധാകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.