biju-44
ബിജു

കരുനാഗപ്പള്ളി: നമ്പരുവികാല മത്താണിയിൽ ബിജു (44) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: നിഖിത, നിവേദിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.