കരുനാഗപ്പള്ളി: പട: വടക്ക് മുണ്ടയിൽ വീട്ടിൽ റിട്ട: കെ.എസ്.ഇ.ബി സൂപ്രണ്ട് കൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാദേവി (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ). മക്കൾ: ഹരികൃഷ്ണൻ (റിസർച്ച് അസിസ്റ്റന്റ്, ആർ.സി.സി, ചവറ), ജയശ്രീ. മരുമക്കൾ: രാജി (കാർഷിക ഗ്രാമ വികസന ബാങ്ക്, കരുനാഗപ്പള്ളി), പ്രതാപൻ.എൻ.നാടർ (സീനിയർ മാനേജർ, കാനറാ ബാങ്ക്, കരുനാഗപ്പള്ളി).