marrykutty-83
മേരിക്കുട്ടി

കരുനാഗപ്പള്ളി: കോഴിക്കോട് വിളയിൽ വി.ജെ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി ( 83) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: വി.എം.ഗീവർഗ്ഗീസ്, സൂസൻ, ജോൺ. മരുമക്കൾ: ഷൈനി, ജേക്കബ്, ആഷാ.