ibrahimkutty-68
ഇബ്രാഹിംകു​ട്ടി

കുന്നിക്കോ​ട്: മേലില കോട്ടപ്പുറത്ത് വീ​ട്ടിൽ പരേതനായ മുഹമ്മദ് മുസ്​ത​ഫ​യുടെ മകൻ ഇബ്രാഹിംകുട്ടി (68) നി​ര്യാ​ത​നാ​യി. ഭാര്യ: സൽസൽമണി. മക്കൾ: മുഹമ്മദ് മിലാഷ്, ഡോ. മുഹമ്മദ് മിൻഷാദ്, മുഹമ്മദ് മിറോ​ഷ് (എസ്.ഐ.ഒ മുൻ ജില്ലാ പ്രസിഡന്റ്). ​മരു​മക്കൾ: ലിബിഷാ ബീഗം, ഡോ. സഫി സ​ലീം, ഷംന ഷംസു​ദ്ദീൻ.