കുണ്ടറ: നെടുമ്പായിക്കുളം അമ്പലത്തറ താഴതിൽ (കുഴിയിൽ ) പരേതനായ കെ. പൊടിയന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നെടുമ്പായിക്കുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻ, കുഞ്ഞുമോൻ, ജോയി, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞുമോൾ, മിനി, സൂസമ്മ, കുഞ്ഞുമോൻ.