മയ്യനാട്: കൊപ്രാക്കൂട്ടിൽ വി.എ. രാഘവൻ (93, റിട്ട. എച്ച്.എസ്.എ, ബോയ്സ് ഹൈസ്കൂൾ പുനലൂർ) നിര്യാതനായി. ഭാര്യ: പരേതയായ വി. വനജാക്ഷി. മക്കൾ: ആർ. പ്രീത (റിട്ട. എച്ച്.എസ്.എ, മയ്യനാട് എച്ച്.എസ്.എസ്), ആർ. മനു, എസ്.ആർ. മീര. മരുമക്കൾ: പ്രസാദ്, ശ്രീന, രഘുകുമാർ (പുനലൂർ). സഞ്ചയനം 10 ന് രാവിലെ 8 ന്.