ഓച്ചിറ: പുതുപ്പളളി നാടാലയിൽ പരേതനായ ഭരതൻ സാറിന്റെ ഭാര്യ സുഭദ്ര (88, റിട്ട. അദ്ധ്യാപിക കെ.എൻ.എം യു.പി സ്കൂൾ, പ്രയാർ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മക്കൾ: ഭാസുകുട്ടൻ (റിട്ട. മാനേജർ, യൂണിയൻ ബാങ്ക്), ഭാസിമോൻ (ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ), ഡോ. സുരേഷ് കുമാർ (പ്രൊഫസർ, എം.എസ് യൂണിവേഴ്സിറ്റി, ബറോഡ), ഡോ. അനിൽകുമാർ, അശോക് കുമാർ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ഗംഗ പ്രസാദ് ( ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ), ജയശ്രീ (സബ്. രജിസ്ട്രാർ, കരുനാഗപ്പള്ളി), പ്രതിഭ (എച്ച്.എസ്.എസ്.ജി അമൃത, പാരിപ്പള്ളി).
മരുമക്കൾ: ഡോ. സുജ (റിട്ട. പ്രൊഫസർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), മായ, ഷീജ ( ജെ.എച്ച്.എെ, പത്തിയൂർ), ലേഖ, ബീന (അദ്ധ്യാപിക, ജെ.എഫ്.കെ.എം.വി എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), രേഖ (ക്രൈസ്റ്റ് നഗർ എച്ച്.എസ്.എസ് തിരുവനന്തപുരം), കസ്തൂരി (ഡെപ്യൂട്ടി ഡയറക്ടർ, അഗ്രികൾച്ചർ), രത്നാകരൻ (സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ, കരുനാഗപ്പളളി), സന്തോഷ് (അലൈൻ). സഞ്ചയനം 11ന് രാവിലെ 8ന്.