omana-

ഓച്ചിറ: വലിയകുളങ്ങര മേടയിൽ ഓമന (60) നിര്യാതയായി. ഭർത്താവ്: പി.കെ.സോമൻ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സോണി, സൗമ്യ. മരുമക്കൾ: ശ്രീജ, പ്രദീപ്.