pushpavalli-

എഴുകോൺ: ഇലയം രമാ മന്ദിരത്തിൽ (ദത്താ നിവാസ് ) തങ്കപ്പന്റെ ഭാര്യ പുഷ്പവല്ലി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രങ്കരാജൻ (കുവൈറ്റ് ), രമാദേവി, രമേശൻ (കൃഷിവകുപ്പ് ), ശ്രീലത. മരുമക്കൾ: ശ്യാമള, വിശ്വനാഥൻ, സ്മിത (ആരോഗ്യ വകുപ്പ്), സുദേവൻ (കുവൈറ്റ് ).