thankappan-

ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട വലിയപാടം ഇഞ്ചക്കാട്ട് (കരോട്ട്) വീട്ടിൽ തങ്കപ്പൻ പിള്ള (90) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: ശശിധരൻപിള്ള, ചന്ദ്രമതിഅമ്മ, ആനന്ദവല്ലിഅമ്മ, ലളിതമണിഅമ്മ, സുലോചനഅമ്മ, ഗിരിജമണി പിള്ള. മരുമക്കൾ: രമണിയമ്മ, സോമൻപിള്ള, എം.ടി. പ്രസാദ്, സനാതനൻപിള്ള, പരേതരായ ചന്ദ്രശേഖരൻ പിള്ള, രാജമോഹനൻ പിള്ള.