venugopal-

ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം പുത്തൻവിളയിൽ ഡോ.പി.കെ. വേണുഗോപാൽ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ജയകൃഷ്ണപിള്ള (ദുബായ്) ഡോ.കൃഷ്ണപ്രിയ, ശരത്കൃഷ്ണപിള്ള.