തഴുത്തല: പി.കെ. ജംഗ്ഷൻ കിഴവൂർ തടത്തിൽ വീട്ടിൽ അനിൽ കുമാർ (കുഞ്ഞുമോൻ, 50) നിര്യാതനായി. ഭാര്യ: സിനി. മകൾ: ആരഭി. മരണാനന്തര ചടങ്ങുകൾ 10 ന് രാവിലെ 8ന്.