കൂട്ടിക്കട: കരുവാൻകുഴിയിൽ ഇസ്മായിൽകുഞ്ഞ് (88) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് ആക്കോലിൽ ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: മറിയംബീവി. മക്കൾ: മുംതാസ്, നവാസ്ഖാൻ, നസിയ, നഹാസ്, ഷജിന. മരുമക്കൾ: അൻസർ, നസീമ, സിറാജുദ്ദീൻ, ഷമി, മുഹമ്മദ് സലാഹ്.