കൊട്ടാരക്കര : വല്ലം പാർവതി വിലാസത്ത് ബാലന്റെ ഭാര്യ ആനന്ദവല്ലി (63) നിര്യാതയായി. മക്കൾ: അനിൽകുമാർ,അജിതകുമാരി.മരുമക്കൾ: അനിതകുമാരി, പ്രകാശ്.