ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ കുമരംചിറ തെരുവിൽ കിഴക്കതിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമാ കുഞ്ഞ് (95) നിര്യാതയായി. മക്കൾ: അസ്മബീവി, നഫീസാകുഞ്ഞ്, സുലൈഖ ബീവി. മരുമക്കൾ: പരേതരായ ഇസ്മയിൽ കുട്ടി, അബ്ദുൽ അസീസ്, മുഹമ്മദ് കുഞ്ഞ്.