കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് മണിമന്ദിരത്തിൽ പരേതനായ മണിയുടെ ഭാര്യ ലളിതാംബിക (60) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുരേഷ് കുമാർ (കെ.എസ്.ഇ.ബി പാരിപ്പള്ളി), സതീഷ്കുമാർ, രതീഷ് കുമാർ. മരുമക്കൾ: അനില, പ്രവീണ, ഷിജി അനീഷ, ലിസി.