പുനലൂർ: പിറവന്തൂർ ജീവൻഭവനിൽ പരേതനായ വിദ്യാധരന്റെ ഭാര്യ വിലാസിനി (78, അദ്ധ്യാപിക, ഗുരുദേവ ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8 ന്. മക്കൾ: ജീവൻ (ആർമി), ഭാവന. മരുമക്കൾ: സുജന, പ്രദീപ്