കുണ്ടറ: ചെറുമൂട് ഇടവട്ടം ചിറയിൽ കിഴക്കതിൽ കാർത്തികേയൻ (67) നിര്യാതനായി.ഭാര്യ: ശോഭന. മക്കൾ: സുജി, സുഷമ, സുജീഷ്. മരുമക്കൾ: ഷീബ, സുരേഷ്