കുന്നിക്കോട്: മേലില കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ മകൻ ഇബ്രാഹിംകുട്ടി (68) നിര്യാതനായി. ഭാര്യ: സൽസൽമണി. മക്കൾ : മുഹമ്മദ് മിലാഷ്, ഡോ.മുഹമ്മദ് മിൻഷാദ് (മെഡിക്കൽ കോളേജ്, പാരിപ്പള്ളി), മുഹമ്മദ് മിറോഷ് (എഫ്.എച്ച്.സി.വിളക്കുടി, മുൻ എസ്. ഐ. ഒ കൊല്ലം ജില്ലാ പ്രസിഡന്റ്). മരുമക്കൾ: ലിബിഷാ ബീഗം, ഡോ:സഫി സലീം (കിംസ് കൊല്ലം), ഷംന ഷംസുദ്ദീൻ.