കലയപുരം: മംഗലത്ത് പുത്തൻവീട്ടിൽ (ബില്ലി ഗ്രഹാം) പരേതരായ ഡാനിയേലിന്റെയും ഏലിയാമ്മയുടെയും മകൻ അനിയൻ കുഞ്ഞ് (52) നിര്യാതനായി. സംസ്കാരം പിന്നീട്.