കൊല്ലം: കൂട്ടിക്കട ആക്കോലിച്ചേരിയിൽ ശ്രീഗിരിയിൽ പരേതനായ രാഘവന്റെ ഭാര്യ ആനന്ദവല്ലി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: യോഗനാഥൻ, ഗിരിനാഥൻ. മരുമകൾ: അനിത.