obparukutty
പാറുക്കുട്ടി

എഴുകോൺ: കടയ്ക്കോട്‌ രാധാ ഭവനത്തിൽ പരേതനായ വട്ടവിള പി.സുകുമാരന്റെ ഭാര്യ പാറുക്കുട്ടി (92) നിര്യാതയായി. മക്കൾ: പരേതനായ ഡോ. എസ്. രാധാമോഹനൻ (മാതാ ഫാർമ, എഴുകോൺ), എസ്. രാധാമണി, എസ്. തിലകൻ (റിട്ട. വനം വകുപ്പ്), എസ്. ലീലാമണി (റിട്ട. അദ്ധ്യാപിക), പ്രമോദ് (കൃഷി വകുപ്പ്). മരുമക്കൾ: ലതാംബിക, ആനന്ദൻ (ഡയറി വകുപ്പ്, തമിഴ്നാട്), ഷീജ (അദ്ധ്യാപിക, അമൃത എച്ച്‌.എസ്.എസ്, പാരിപ്പള്ളി, സുരേഷ് ( വിമുക്ത ഭടൻ), സിന്ധു (മുൻസിഫ് കോടതി, കട്ടപ്പന). സഞ്ചയനം 11ന് രാവിലെ 8ന്.