ഓച്ചിറ: മേമന കാവിന്റെ തറയിൽ നടരാജന്റെ മകൻ വിനോദ് (മണിക്കുട്ടൻ, 44) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബാലാ വിനോദ്, ബ്രിജിത് വിനോദ്. സഞ്ചയനം 1ന് രാവിലെ 8ന്.