oblatha
ലത

കടക്കൽ: ചരിപ്പറമ്പ് ചെമ്പോണം ആതിര ഭവനിൽ പങ്കജാക്ഷന്റെയും രാധയുടെയും മകളും മധുസൂദനന്റെ ഭാര്യയുമായ ലത (50) നിര്യാതയായി. മക്കൾ : സെൻകുമാർ (ആർമി, രാജസ്ഥാൻ ), ആതിര. മരുമക്കൾ :സുകു, സബീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്