കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ 68 കിഴക്കേവീട്ടിൽ ജി.രാജേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2 ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: പ്രവീൺ (സോഫ്ട്വെയർ എൻജിനീയർ, യു.കെ), പ്രമൽ. മരുമക്കൾ: ജന്നി എസ്. ദേവ് (യു.കെ), കാർത്തിക. മുൻ വൈസ് ചാൻസലർ ജി. കെ ശശിധരൻ സഹോദരനാണ്.