കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെട്ടിലത്താഴം പുത്തൻവിള വീട്ടിൽ ജി. ബാബുവിന്റെ ഭാര്യ എസ്.കെ. സിനി (51, ബോർഡ് മെമ്പർ, സർവ്വീസ് സഹകരണബാങ്ക്, ഡീസന്റ് ജംഗ്ഷൻ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: വീണ, വേണി. മരുമകൻ: ആദർശ്.