obdivakaran
എൻ.ദിവാകരൻ

പുത്തൂർ: പവിത്രേശ്വരം ഭരണത്തു വീട്ടിൽ എൻ.ദിവാകരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കനകമ്മ. മക്കൾ: ദിലീപ്, കസ്തൂരി. മരുമക്കൾ: ശരണ്യ, മനോജ്.