കൊട്ടാരക്കര: വെണ്ടാർ പുത്തൻ വീട്ടിൽ പരേതനായ കെ.കുഞ്ഞൻപിള്ളയുടെ ഭാര്യ പാറുക്കുട്ടി അമ്മ (90). സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മുരളീധരൻ പിള്ള, ചന്ദ്രൻ പിള്ള, ആനന്ദൻ പിള്ള, ബാബു കുട്ടൻ പിള്ള, ശാന്തമ്മ, വിജയമ്മ, ഉഷാകുമാരി. മരുമക്കൾ: ശ്യാമള കുമാരി, സുധാ കുമാരി, ചന്ദ്രിക, റിജി, രവീന്ദ്രൻ പിള്ള, സുകുമാരൻ നായർ, പരേതനായ ദിവാകരൻ പിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.