obrameshan
ര​മേ​ശൻ

മൺ​ട്രോ​ത്തു​രു​ത്ത് : നെ​ന്മേ​നി വ​ട​ക്ക് കാ​രൂ​ത്ത​റ​യിൽ പ​രേ​ത​നാ​യ അ​ച്ച്യു​ത​ന്റെ മ​കൻ ര​മേ​ശൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​ള. സ​ഞ്ച​യ​നം 11ന് രാ​വി​ലെ 7ന്.