നീണ്ടകര: നീലേശ്വരം തോപ്പിൽ മണക്കാട്ട് പുതുവേൽ അൽബർട്ട് പാദുവ (84) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ഹെലൻ, ഗ്രേസ്, ലിയോൺ, ജോർജ്, ആന്റണി, മിനി, സെബാസ്റ്റിയൻ. മരുമക്കൾ : പരേതനായ സേവ്യർ, യേശുദാസൻ, ബാർബര, റീന, ലിസ, ദാസൻ, സന്ധ്യ.