കൊല്ലം: പള്ളിമുക്ക് മണക്കാട് കടയഴികത്ത് വീട്ടിൽ മുഹമ്മദ്കുഞ്ഞ് (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുൽബത്ത് ബീവി. മക്കൾ: നജീമ, സനിത, ഷൈല (ഉമയനല്ലൂർ സർവ്വീസ് സഹകരണബാങ്ക് ബോർഡ് മെമ്പർ), ദിൽഷാദ്, ഷീബ. മരുമക്കൾ: കബീർകുട്ടി, എസ് എ റഷീദ്, ജലാലുദ്ദീൻ, അബ്ദുൽ വഹാബ്, സുമയ്യ.