കൊല്ലം: കല്ലുവാതുക്കൽ ആക്കോലിൽ നേതാജി നഗർ 95 ലക്ഷംവീട്ടിൽ സുനിൽ നിവാസിൽ പി. ഗോപി (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: സുനിൽ, റാണി, അജിത. മരുമക്കൾ: രാജീവ്, ബിന്ദു, ബാബു. സഞ്ചയനം 12ന് രാവിലെ.