പുത്തൂർ: ചെറുപൊയ്ക പാറവിള വീട്ടിൽ വിശ്വനാഥപിള്ള (76) നിര്യാതനായി. ഭാര്യ: ചെമ്പകക്കുട്ടിഅമ്മ. മക്കൾ: ലീലാമണി, വിനോദ് കുമാർ, രാധാമണി. മരുമക്കൾ: രാജേന്ദ്രൻപിള്ള, എസ്. ലേഖ, യു. സജികുമാർ. സഞ്ചയനം 14 ന് രാവിലെ 8ന്.