വാളകം: പൊടിയാട്ടുവിള കോട്ടയ്ക്കൽ വീട്ടിൽ പരേതനായ ജോർജ്ജ്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാളകം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിജി, ഷിനു, ഷിനി. മരുമക്കൾ: ബിജു, റോയി.