merikutty-george-66

വാ​ളകം: പൊ​ടി​യാ​ട്ടുവിള കോ​ട്ട​യ്​ക്കൽ വീ​ട്ടിൽ പ​രേ​തനായ ജോർ​ജ്ജ്​കു​ട്ടി​യു​ടെ ഭാ​ര്യ മേ​രി​ക്കു​ട്ടി (66) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് വാള​കം മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: ഷിജി, ഷിനു, ഷിനി. മ​രു​മക്കൾ: ബിജു, റോയി.