ആയൂർ: ചിറയ്ക്ക് തെക്കേ പുത്തൻ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ രാജമ്മ (62) നിര്യാതയായി. മക്കൾ: സിന്ധു, ഷിനു. മരുമക്കൾ: മധുസൂദനൻപിള്ള, അനുമോഹൻ. സഞ്ചയനം 12ന്.