പുനലൂർ: ഐക്കരകോണം മണിമന്ദിരത്തിൽ മണികുമാർ (75) നിര്യാതനായി. ഭാര്യ: ലീലമണി. മക്കൾ: സിന്ധു, സിജു. മരുമക്കൾ: മോഹനൻ, രാഖി.