കൊട്ടാരക്കര: പള്ളിയ്ക്കൽ അമ്പിയിൽ കൊച്ചുവിള വീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ മകൻ ഒ. ജോണി (56) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: അൻസു, അബിൻ.