കൊട്ടാരക്കര: കരിക്കം പീടികയിൽ എബ്രഹാം ഡാനിയേൽ (96) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് കരിക്കം സെവന്ത് ഡേ അഡ്വന്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോൺ, പരേതനായ ജോയി, രാജു, മോളി, ബോബൻ, ബാബു (എല്ലാവരും യു.എസ്.എ). മരുമക്കൾ: ഗ്രോസി, രൂപ, ജെസ്സി, മിനി, സുരാജ് (എല്ലാവരും യു.എസ്.എ).