ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം കട്ടവിള വീട്ടിൽ പരേതനായ കെ.എൻ. ബാലചന്ദ്രന്റെ ഭാര്യ എൽ. നളിനി (85) നിര്യാതയായി. മക്കൾ: ബാബു, ബാലചന്ദ്രബാബു, രാധാമണി, സജീവ്, തമ്പാൻ. മരുമക്കൾ: ഗീത, സാലമ്മ, അജയകുമാർ, രജനി. സഞ്ചയനം 14ന് രാവിലെ 6.30ന്.