gomathi-amma-85

നല്ലി​ല: പ്ര​ശാ​ന്തിയിൽ നീ​രാവിൽ കുള​ങ്ങ​ര വീ​ട്ടിൽ പ​രേ​തനാ​യ ശ്രീ​ധ​രൻ​പി​ള്ള​യു​ടെ ഭാ​ര്യ ഗോ​മ​തി​അ​മ്മ (85) നി​ര്യാ​ത​യായി. മകൾ: ഗീ​ത (റി​ട്ട. അ​ഡ്​മി​നി​സ്‌​ട്രേറ്റിവ്. അ​സി. പൊ​ലീ​സ് ക​മ്മീഷണർ ഓ​ഫീ​സ് കൊല്ലം). മ​രുമ​കൻ: ടി.ആർ. മോ​ഹനൻ (റി​ട്ട. അസി. മാ​നേ​ജർ എ​സ്.ബി.ഐ നല്ലില).