പുനലൂർ: ഒറ്റക്കൽ മാധവ വിലാസത്തിൽ എം. രാമചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശ്യാമള. മക്കൾ: ബൈജു, ബിന്ദു, ബീന. മരുമക്കൾ: മഞ്ജു, അനിൽ കുമാർ, രവീന്ദ്രൻ.