പരവൂർ: കോട്ടമൂല തൊടിയിൽ വീട്ടിൽ രാജേന്ദ്രകുറുപ്പ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശശികല. മക്കൾ: മിഥുൻ, അതുൽ.