അമ്പലംകുന്ന്: നെട്ടയം ശ്രീവിലാസതിൽ പരേതനായ വിദ്യാധരന്റെ (ടി.ഇ.എം.വി. എച്ച്.എസ് മൈലോട്) ഭാര്യ ജി. യശോദ (85, റിട്ട. അദ്ധ്യാപിക എൽ.പി.ജി.എസ്. വെളിയം) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീലാൽ, ശ്രീരാജ്, ശ്രീകാന്ത്. മരുമക്കൾ: പി. ആശ, ജെ. ജയലക്ഷ്മി, ആർ. സിജി, കെ. ഷീജ.