thomas-74
തോമസ് ഡാനിയേൽ

ഓയൂർ: ചെറുവക്കൽ വടക്കേവിള അനു ഭവനിൽ തോമസ് ഡാനിയേൽ (74)നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചെറുവക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിൽ. ഭാര്യ: ഏലിക്കുട്ടി തോമസ്. മക്കൾ: അനൂബ് തോമസ്, അനു സിബി. മരുമകൻ: സിബി സിൽവസ്​റ്റർ.