ചാത്തന്നൂർ: വർക്കല ചെറുന്നിയൂർ പുണർതം മുല്ലശ്ശേരിയിൽ പി.കെ. പ്രദീപ് ( 51) റിയാദിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. സിന്ധു. മക്കൾ ഇന്ദു, നന്ദന.